test del 3

‘നീ പോ മോനേ വിജയാ… ടൈം ഈസ് ഓവര്‍’; കാണികളെ കയ്യിലെടുത്ത് രേവന്ത് റെഡ്ഡി


നേമം ∙ എനിക്ക് ഒരേ ഒരു കാര്യമേ ഇപ്പോള്‍ പറയാനുള്ളൂ, ‘നീ പോ മോനേ… ദിനേശാ… നോ, നീ പോ മോനേ.. വിജയ’– തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേമത്ത് കത്തിക്കയറിയപ്പോള്‍ കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടക്കയ്യടി. കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലാവധി കഴിഞ്ഞെന്നും ഇനി കോണ്‍ഗ്രസിന്‍റെ കാലമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. സ്വതസിദ്ധമായ ചിരിയിലൂടെയായിരുന്നു രേവന്ത് റെഡ്ഡി കാണികളെ കയ്യിലെടുത്തത്. ഇനി കേരളത്തില്‍ തുടരാന്‍ പിണറായിക്ക് സമയമില്ലെന്നും കോണ്‍ഗ്രസാണ് ഭരിക്കുകയെന്നും അതിലൂടെ വലിയ വികസനത്തിലേക്ക് കേരളത്തെ നയിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.


Source link

Back to top button