test del 3

ജയലളിതയുടെ ഫ്ലാറ്റിന് നികുതി കുടിശിക; ഒരു ദിവസത്തേക്ക് കണ്ടുകെട്ടി


ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഹൈദരാബാദിലെ ഫ്ലാറ്റ് നികുതി കുടിശ്ശികയെ തുടർന്നു നഗരസഭാ അധികൃതർ ഒരു ദിവസത്തേക്കു കണ്ടുകെട്ടി. പണം അടയ്ക്കാനുള്ള നടപടി തുടങ്ങിയതോടെ ഫ്ലാറ്റ് തിരികെ നൽകി. മദ്യവ്യവസായി വിജയ് മല്യ രാജ്യം വിടുന്നതിനു മുൻപ് വാടകയ്ക്ക് എടുത്ത കെട്ടിടമായിരുന്നു ഇത്. വാണിജ്യ വിഭാഗത്തിൽപ്പെടുന്ന ഫ്ലാറ്റിന്റെ കെട്ടിട നികുതി 2017 മുതൽ കുടിശികയായതോടെ പിഴ പലിശയും സഹിതം തുക 1.6 കോടി രൂപയായി.


Source link

Back to top button