test del 3

നളന്ദയിൽ ക്ഷേത്രത്തിൽ തിക്കും തിരക്കും; 8 സ്ത്രീകൾ മരിച്ചു


നളന്ദ∙ ബിഹാറിലെ നളന്ദയിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു. പത്തിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്. മഘ്രയിലെ ഷിട്‌ല മാതാ ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തിയവരാണിവർ. തിക്കിലും തിരക്കിലും നിരവധിപ്പേർ താഴെ വീണു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.


Source link

Back to top button