test del 3
യുദ്ധം മടുത്തെന്ന് ട്രംപ്, തീരുമാനിച്ചിട്ടില്ലെന്ന് നെതന്യാഹു; ഹോർമുസ് ഇറാന് നൽകുമോ? കോവിഡിനേക്കാൾ ഗുരുതരം ഓഹരി, നഷ്ടം 51 ലക്ഷം കോടി

രാജ്യാന്തര തലത്തിൽ നിക്ഷേപകരെ ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നു. ഇന്ത്യയിലേക്ക് തിരിക്കാനിരുന്ന ഇറാനിയൻ വിമാനം യുഎസ് ആക്രമണത്തില്‍ തകർന്നെന്ന് റിപ്പോർട്ട്. പകരം ദുബായ് തുറമുഖത്ത് കുവൈത്തി എണ്ണ ടാങ്കറിന് നേരെ ഇറാനും ആക്രമണം നടത്തി. ഇറാനെ കരമാർഗത്തിലൂടെ ആക്രമിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കൂടുതൽ യുഎസ് സൈനികർ പശ്ചിമേഷ്യയില്‍ എത്തിയിട്ടുണ്ട്. ഇതും നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചു. ഫെബ്രുവരി 28ന് ശേഷം ഇറാൻ യുദ്ധം അവസാനിക്കാൻ പോകുന്നുവെന്ന് 12ലധികം തവണയാണ് ട്രംപ് അവകാശപ്പെട്ടത്. യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നിലപാട്. യുഎസ് സമാധാന നീക്കങ്ങളോട് ഇറാനും ഇതുവരെ പോസിറ്റീവായി പ്രതികരിച്ചിട്ടില്ല. കനത്ത ഇടിവ്
Source link


