test del 3

രാഹുൽ ഗാന്ധിയെ കാണാൻ വരുംവഴി അപകടം; രാഹുൽതന്നെ ആശുപത്രിയിലേക്ക് അയച്ചു


പാമ്പാടി (കോട്ടയം) ∙ രാഹുൽഗാന്ധിയെ കാണാൻ സമ്മേളന വേദിയിലേക്കു വരുംവഴി അപകടത്തിൽപെട്ടയാളെ രാഹുൽഗാന്ധിതന്നെ വാഹനവ്യൂഹത്തിലെ ആംബുലൻസിൽ ആശുപത്രിയിലേക്കയച്ചു. ഇന്നലെ വൈകിട്ട് 3ന് പാമ്പാടി വട്ടമലപ്പടയിൽ, ഒളശ്ശ സ്വദേശി ചാലാശ്ശേരിയിൽ ജിത്തു ഏബ്രഹാം ജോർജ് (37) ആണ് അപകടത്തിൽപെട്ടത്. അശ്രദ്ധമായി പ്രധാന റോഡിലേക്ക് പ്രവേശിച്ച മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് ജിത്തു റോഡിൽ വീഴുകയായിരുന്നു.


Source link

Back to top button