LATEST
ഗ്യാസിനല്ല, വില കുത്തനെ കൂടിയത് ഇവയ്ക്ക്, വാങ്ങാൻ രണ്ടിരട്ടി കൊടുക്കണം

കൊല്ലം: പാചകവാതക സിലിണ്ടറുകളുടെ ക്ഷാമവും വിലവർദ്ധനവും സാധാരണക്കാരെ വലയ്ക്കുമ്പോൾ, ആശ്രയമായിരുന്ന വിറക് വിപണിയിലും വില കുതിച്ചുയരുന്നു. ഗ്യാസ് കിട്ടാതായതോടെ വിറകിനും അറക്കപ്പൊടിക്കും ആവശ്യക്കാർ ഏറിയതാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണമായത്. വിറക് വിലയിൽ വൻ വർദ്ധനവ്
Source link


