test del 3

രാഹുൽ ഗാന്ധി കോട്ടയത്ത്; നഗരത്തിലും ഏറ്റുമാനൂരും 30ന് ഗതാഗത നിയന്ത്രണം


കോട്ടയം ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജില്ലയിൽ സന്ദർശനം നടത്തുന്നതോടനുബന്ധിച്ച് 30ന് ഉച്ചയ്ക്ക് 3 മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഏറ്റുമാനൂരും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ്.


Source link

Back to top button