test del 3
രണ്ടാം റെയിൽപാത കമ്മിഷൻ: ട്രെയിൻ ഗതാഗതനിയന്ത്രണം 30, 31 തീയതികളിൽ തുടരും; റദ്ദാക്കിയ ട്രെയിനുകൾ ഇവ

തിരുവനന്തപുരം ∙ നാഗർകോവിൽ-ഇരണിയൽ രണ്ടാം റെയിൽപാത കമ്മിഷൻ ചെയ്യുന്നതിന്റെ ഭാഗമായി ട്രെയിൻ ഗതാഗതനിയന്ത്രണം തുടരുന്നു.ഭാഗികമായി റദ്ദാക്കിയവ ഇന്നും നാളെയും കന്യാകുമാരി-പുണെ ജയന്തി എക്സ്പ്രസ്(16382) തിരുവനന്തപുരത്തുനിന്ന് സർവീസ് ആരംഭിക്കും. ഇന്ന് കന്യാകുമാരി-മംഗളൂരു പരശുറാം എക്സ്പ്രസ്(16650) തിരുവനന്തപുരത്തുനിന്ന് സർവീസ് ആരംഭിക്കും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സ്പ്രസ്(16606) ഇന്ന് കൊല്ലത്തുനിന്നു പുറപ്പെടും.
Source link


