LATEST

എറണാകുളം  വടക്കേക്കരയിൽ അസ്ഥികളും തലയോട്ടിയും കണ്ടെത്തി; രണ്ട് മാസത്തെ പഴക്കം

എറണാകുളം  വടക്കേക്കരയിൽ അസ്ഥികളും തലയോട്ടിയും കണ്ടെത്തി; രണ്ട് മാസത്തെ പഴക്കം

എറണാകുളം: വടക്കേക്കരയിൽ ഒഴിഞ്ഞ പറമ്പിൽ നിന്നും അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാന്റിന് സമീപമുള്ള കാട് മൂടിയ പറമ്പിൽ നിന്നുമാണ് അസ്ഥികൾ കണ്ടെത്തിയത്.

November 28, 2025

Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button