LATEST
അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്തെന്ന് സിഐയുടെ ആത്മഹത്യാക്കുറിപ്പ്; ഡിവൈഎസ്‌പിക്കെതിരെ കേസെടുത്തേക്കും

അറസ്റ്റിലായ യുവതിയെ ബലാത്സംഗം ചെയ്തെന്ന് സിഐയുടെ ആത്മഹത്യാക്കുറിപ്പ്; ഡിവൈഎസ്‌പിക്കെതിരെ കേസെടുത്തേക്കും
കോഴിക്കോട്: ഗുരുതര ആരോപണങ്ങളടങ്ങുന്ന എസ്എച്ച്ഓയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തു വന്നതിനു പിന്നാലെ വടകര ഡിവൈഎസ്‌പി എ ഉമേഷിനെതിരെ കേസെടുത്തേക്കും.
November 28, 2025
Source link