LATEST

മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണം നടത്തുന്ന വി .കെ പ്രശാന്ത് | Latest News Photos | Kerala


DAY IN PICS
November 28, 2025, 05:13 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി

തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് ആഡിറ്റോറിയത്തിൽ നടന്ന കേരള ചരിത്ര കോൺഗ്രസ് പത്താമത് അന്താരഷ്ട്ര വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണം നടത്തുന്ന വി .കെ പ്രശാന്ത് എം .എൽ .എ യും പ്രൊഫ .വി .കാർത്തികേയൻ നായരും.വിമൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ .ഉമ ജ്യോതി .വി സമീപം


Source link

Related Articles

Leave a Reply

Back to top button