LATEST
ലിവറും സലയും പിരിയുന്നു

ലണ്ടൻ: ലിവർപൂളിന്റെ ഈജിപ്ഷ്യൻ ഇതിഹാസ താരം മൊഹമ്മദ് സല ഈ സീസൺ അവസാനിക്കുന്നതോടെ ആൻഫീൽഡ് വിടുമെന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.അതിഗംഭീരമായ ഒമ്പത് സീസണുകൾ നീണ്ട ലിവർപൂൾ കരിയറിൽ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ ക്ലബിന്റെ എട്ടോളം പ്രധാന കിരീട നേട്ടങ്ങളിൽ നിർണായക പങ്കുവഹിക്കാൻ സലയ്ക്കായി.2017ൽ എ.എസ് റോമയിൽ നിന്ന് ലിവർപൂളിലെത്തിയ സല ക്ലബിനായി 453 മത്സരങ്ങളിൽ നിന്ന് 255 ഗോളുകൾ നേടി. 122 അസിസ്റ്റുകളും നൽകി.ലിവറിന്റെ കരൾ4-പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ നാലാമത് (191).
Source link



