LATEST

വിജയത്തുടർച്ചയ്ക്ക് ഗോകുലം


മലപ്പുറം: ഇന്ത്യൻ ഫുട്ബോൾ ലീഗിൽ (ഐ.എഫ്.എൽ) ജയം തുടരാമെന്ന പ്രതീക്ഷയോടെ ഗോകുലം ഇന്ന് മേഘലയൻ ക്ലബ് ഷില്ലോംഗ് ലജോംഗിനെ നേരിടും. വൈകിട്ട് 4 മുതൽ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിലാണ് പോരാട്ടം. കഴിഞ്ഞ മത്സരത്തിൽ ഡെംപോയെ കീഴടക്കിയതിന്റെ ആത്‌മവിശ്വാസത്തിലാണ് ഗോകുലം, ക്ലബിന്രെ സീസണിലെ ആദ്യ ജയം കൂടിയായിരുന്നു അത്. മറുവശത്ത് ചൻമാരിയെ കീവടക്കി വിജയവഴിയിൽ തിരിച്ചെത്താനായതിന്റെ ആത്‌മ വിശ്വാസത്തിലാണ് ഷില്ലോംഗ്. 4 മത്സരങ്ങളിൽ നിന്ന് 2 ജയമുൾപ്പെടെ 7 പോയിന്റുള്ള ഷിംല്ലോംഗ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.ഇത്രയും മത്സരങ്ങളിൽ നിന്ന് 5 പോയിന്റുമായി ഗോകുലം ആറാമതാണ്.പ്രവേശനം സൗജന്യംലൈവ്
സോണി നെറ്റ്‌വർക്ക്, ഡി.ഡി സ്പോർട്സ്, സോണി ലിവ്,


Source link

Related Articles

Back to top button