LATEST
‘ഞാൻ മത്സരിക്കുന്നതിനെതിരെ പരാതി കൊടുത്തു, ആളെ എനിക്കറിയാം: മുഖ്യമന്ത്രിയാകാൻ യോഗ്യൻ ചെന്നിത്തല’

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട പേര് കണ്ണൂർ എം.പി. കെ. സുധാകരന്റേതായിരുന്നു.മത്സരിക്കുമോ, ഇല്ലയോ എന്ന ചോദ്യം കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ചു. കെ. സുധാകരൻ മനസ്സു തുറക്കുന്നു.മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, എന്നിട്ടും പിൻവലിഞ്ഞു?
പരാതി കൊടുത്തത് ആരെന്നറിയാമോ?
ആളെ എനിക്കറിയാം. പക്ഷേ, ഈ നിമിഷം പരസ്യമായി പറയുന്നില്ല. അതിനൊരു സമയമുണ്ട്.
Source link


