LATEST
ആ.സി.ബിയെ സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്

ബംഗളൂരു:നിലവിലെ ഐ.പി.എൽ, ഡബ്ല്യു.പി.എൽ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫ്രാഞ്ചൈസിയെ സ്വന്തമാക്കി ആദ്യത്യ ബിർള ഗ്രൂപ്പ്. മറ്റൊരു ഐ.പി.എൽ ടീമായ രാജസ്ഥാൻ റോയൽസിനെ അമേരിക്കൻ കമ്പനി ഏറ്റെടുത്തതിന് പിന്നാലെയാണ് ആർ.സി.ബി ഫ്രാഞ്ചൈസിയെ ആദിത്യ ബിർള ഗ്രൂപ്പ് നയിക്കുന്ന കൺസോർഷ്യം വാങ്ങിയെന്ന വാർത്ത പുറത്തുവന്നത്.നേരത്തേ പ്രമുഖ വ്യവസായി വിജയ് മല്യയുടെ കമ്പനിയിൽ നിന്ന് 2016ഓടെയാണ് യുണൈറ്റഡ് സ്പിരിറ്റ്സ് (ഡിയാജിയോ കമ്പനി) ആർ.സി.ബിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.
Source link



