LATEST

ഇടനിലക്കാര്‍ മാറി നില്‍ക്കുന്നു; റബര്‍ കര്‍ഷകര്‍ക്ക് ഇത് ‘നല്ലകാലം’


കോട്ടയം: പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇടിഞ്ഞ റബര്‍ വില തിരിച്ചുകയറി. ആര്‍.എസ്.എസ് ഫോര്‍ റബര്‍ വില നിലവില്‍ 217രൂപയിലാണ്. ലാറ്റക്‌സ് വില 214രൂപയും ബാങ്കോക്ക് വില 233 രൂപയിലുമാണ്, സിന്തറ്റിക് റബറിന് ഉത്പാദന ചെലവ് കൂടിയതാണ് നേട്ടമായത്. വേനലില്‍ ടാപ്പിംഗ് നിലച്ചതോടെ സ്വാഭാവിക റബറിന്റെ ഉത്പാദനം കുറഞ്ഞു. ചരക്ക് ക്ഷാമം രൂക്ഷമാണെങ്കിലും ടയര്‍ കമ്പനികള്‍ വാങ്ങല്‍ കുറച്ചു. ഇടനിലക്കാര്‍ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്


Source link

Related Articles

Back to top button