LATEST
ആചാരങ്ങൾ അംഗീകരിക്കാത്തവർ വിശ്വാസികളല്ല: പന്തളം രാജകുടുബാംഗം

ന്യൂഡൽഹി: ക്ഷേത്ര ആചാരങ്ങൾ നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പനുവേണ്ടി സൃഷ്ടിച്ചതാണെന്നും അത് അംഗീകരിക്കാത്തവരെ വിശ്വാസിയായി കണക്കാക്കാൻ കഴിയില്ലെന്നും പന്തളം രാജകുടുബാംഗം രാജരാജ വർമ്മ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. അത്തരക്കാർക്ക് ആചാരത്തെ ചോദ്യം ചെയ്യാൻ അവകാശമില്ല.
Source link



