LATEST
ഗോളിൽ തൊള്ളായിരം മെസി

കരിയറിൽ 900 ഗോൾ തികച്ച് ലയണൽ മെസി കരിയറിൽ 900 ഗോളുകളിലെത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് മെസി. സമകാലീനനായ പോർച്ചുഗീസ് പ്രതിഭ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്. എന്നാൽ ക്രിസ്റ്റ്യാനോയെക്കാൾ കുറച്ചു മത്സരങ്ങൾ മാത്രമാണ് മെസിക്ക് ഈ നേട്ടത്തിലെത്താൻ വേണ്ടിവന്നത്.
Source link



