LATEST

‘വിജയ്‌യുടെ പോലെ ഗണേശ് കുമാറിന്റെ ഭാര്യയും വിവാഹമോചന ഹർജി കൊടുത്തു’; പിന്നീട് സംഭവിച്ചത്


നടൻ വിജയ്‌യുടെ ഭാര്യ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്‌തതും പിന്നാലെ താരം നടി തൃഷയുമൊത്ത് ഒരേചടങ്ങിൽ പങ്കെടുത്തതും സിനിമാലോകത്തെ ചൂടൻ ചർച്ചയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജയ്‌യുടെ രാഷ്ട്രീയഭാവി ഇതോടെ തകരുമെന്നാണ് പല കോണുകളിൽ നിന്നും ഉയരുന്ന അഭിപ്രായം. എന്നാൽ വിവാദങ്ങളോടെ വിജയ്‌യുടെ രാഷ്‌ട്രീയ ഭാവി കൂടുതൽ പ്രകാശിതമായെന്നാണ് അഡ്വ ജയശങ്കർ പറയുന്നത്. വിജയ്‌യുടെ ടിവികെ തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിക്കുമെന്നും ജയശങ്കർ വിലയിരുത്തുന്നു.ജയശങ്കറിന്റെ വാക്കുകളിൽ നിന്ന്:


Source link

Back to top button