LATEST
‘സിപിഎമ്മിനെപ്പോലെ പ്രാദേശിക പാർട്ടിയല്ല ഞങ്ങളുടേത്; സ്ഥാനാർത്ഥി പട്ടിക ഇന്നുതന്നെ പുറത്തുവിടും’

തിരുവനന്തപുരം: കോൺഗ്രസ് അന്തിമസ്ഥാനാർത്ഥി പട്ടിക ഇന്നുതന്നെ പുറത്തുവരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുറച്ച് സീറ്റുകളിൽകൂടി തീരുമാനമാകേണ്ടതുണ്ടെന്നും അതിനാലാണ് പട്ടിക പുറത്തുവിടാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Source link



