LATEST
ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാൾ : ആഴ്സനൽ തന്നെ കൊമ്പത്ത്

ആഴ്സനൽ 2-0ത്തിന് എവർട്ടണെ തോൽപ്പിച്ചു സ്വന്തം തട്ടകത്തിൽ അവസാനസമയത്തിനടുത്തുവരെ ഗോൾരഹിതമായിരുന്ന മത്സരത്തിലാണ് ആഴ്സനൽ എവർട്ടണിനെ കീഴടക്കിയത്. 89-ാം മിനിട്ടിൽ വിക്ടർ ഗ്യോക്കറസും ഇൻജുറി ടൈമിന്റെ ഏഴട്ടം മിനിട്ടിൽ മാക്സ് ഡോവ്‌മാനുമാണ് ആഴ്സനലിന് വേണ്ടി ഗോളുകൾ നേടിയത്. ഈ വിജയത്തോടെ ആഴ്സനലിന് 31 മത്സരങ്ങളിൽ നിന്ന് 70 പോയിന്റായി.
Source link



