CINEMA

മലയാളം  റിലീസായി  പള്ളി ചട്ടമ്പി, വരവ്, മോഹിനിയാട്ടം; വിഷു ആഘോഷിക്കാൻ തമിഴും ഹിന്ദിയും


ഇ​ക്കു​റി​ ​വി​ഷു​വി​ന് ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ൾ​ക്കൊ​പ്പം​ ​ത​മി​ഴും​ ​ഹി​ന്ദി​യും.​ ​ത​മി​ഴി​ൽ​ ​നി​ന്ന് ​ന​യ​ൻ​താ​ര​യും​ ​ഹി​ന്ദി​യി​ൽ​ ​നി​ന്ന് ​അ​ക്ഷ​യ്‌​കു​മാ​റും​ ​തെ​ലു​ങ്കി​ൽ​നി​ന്ന് ​അ​ദി​വ് ​ശേ​ഷും എ​ത്താ​ൻ​ ​ഒ​രു​ങ്ങു​ന്നു.​ ​ടൊ​വി​നോ​ ​തോ​മ​സ് ​നാ​യ​ക​നാ​യ​ ​പ​ള്ളി​ ​ച​ട്ട​മ്പി​ ​വി​ഷു​ ​റി​ലീ​സാ​യി​ ​ഏ​പ്രി​ൽ​ 9​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​
ഡി​ജോ​ ​ജോ​സ് ​ആ​ന്റ​ണി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ക​യാ​ദു​ലോ​ഹ​ർ​ ​ആ​ണ് ​നാ​യി​ക.​ ​ഭ​ര​ത​നാ​ട്യ​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗ​മാ​യ​ ​മോ​ഹി​നി​യാ​ട്ടം​ 10​ന് ​റി​ലീ​സ് ​ചെ​യ്യും.​ ​ഭ​ര​ത​നാ​ട്യം​ ​ഒ​രു​ക്കി​യ​ ​കൃ​ഷ്‌​ണ​ദാ​സ് ​മു​ര​ളി​ ​ത​ന്നെ​യാ​ണ് ​ര​ണ്ടാം​ ​ഭാ​ഗ​വും​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​സൈ​ജു​ ​കു​റു​പ്പും​ ​ഭ​ര​ത​നാ​ട്യം താ​ര​ങ്ങ​ളും​ ​മാ​ത്ര​മ​ല്ല​ ​ഇ​ത്ത​വ​ണ​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​വി​ന​യ് ​ഫോ​ർ​ട്ട് ​ഉ​ൾ​പ്പെ​ടെ​ ​പു​തി​യ​ ​താ​ര​ങ്ങ​ളുമു​ണ്ട്.​ ​പ്രി​യ​ദ​ർ​ശ​ൻ​ ​-​ ​അ​ക്ഷ​യ്‌​കു​മാ​ർ​ ​ചി​ത്രം​ ​ഭൂ​ത് ​ബം​ഗ്ള​ 10​ന് ​റി​ലീ​സ് ​ചെ​യ്യും.​
​അ​ദി​വ് ​ശേ​ഷും​ ​മൃ​ണാ​ൾ​ ​താ​ക്കൂ​റും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​ഡ​ക്കോ​യി​റ്റ് 10​ന് ​പ്ളാ​ൻ​ ​ചെ​യ്യു​ന്നു​ണ്ട്.​ഷാ​നി​ൽ​സി​യോ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​തെ​ലു​ങ്കി​ലും​ ​ഹി​ന്ദി​യി​ലു​മാ​യാ​ണ് ​ചി​ത്രീ​ക​രി​ച്ച​ത്.​ ​അ​നു​രാ​ഗ് ​ക​ശ്യ​പ് ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​ക​വി​നും​ ​ന​യ​ൻ​താ​ര​യും​ ​എ​ത്തു​ന്ന​ ​റൊ​മാ​ന്റി​ക് ​ചി​ത്ര​മാ​യ​ ​ഹ​യ് 10​ന് ​എ​ത്തി​യേ​ക്കും.​ ​ജോ​ജു​ ​ജോ​ർ​ജ് ​നാ​യ​ക​നാ​യി​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വ​ര​വ് ​ഏ​പ്രി​ൽ​ 16ന് ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​
​ഷാ​ജി​ ​കൈ​ലാ​സി​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ജോ​ജു​ ​ജോ​ർ​ജ് ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​എ.​കെ.​ ​സാ​ജ​ൻ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്രം​ ​ഹൈ​റേ​ഞ്ചി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പ​ക​യും​ ​പ്ര​തി​കാ​ര​വും​ ​നി​റ​ഞ്ഞ​ ​ക​ഥ​ ​പ​റ​യു​ന്നു.​ ​പോ​ള​ച്ച​ൻ​ ​എ​ന്ന​ ​മ​നു​ഷ്യ​ന്റെ​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​ക​ഥ​ ​ആ​ണ് ​വ​ര​വ് .


Source link

Related Articles

Back to top button