LATEST

എല്ലാവർക്കും ചാമ്പ്യൻസ് കുപ്പായം, സഞ്ജുവിന്റെ ജേഴ്സി എവിടെ? കിരീടധാരണത്തിനിടെ ആരാധകരെ കുഴപ്പിച്ച് ‘മിസ്സിംഗ്’ ലുക്ക്


അഹമ്മദാബാദ്: ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം ട്വന്റി-20 ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ, സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ടത് മലയാളി താരം സഞ്ജുവിന്റെ പേരായിരുന്നു. ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന്റെ പ്രകടനം ഇന്ത്യയുടെ കിരീടധാരണത്തിൽ നിർണായകമായി. എന്നാൽ ആഘോഷങ്ങൾക്കിടയിലും ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയ മറ്റൊരു കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.


Source link

Back to top button