CINEMA
സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; കേരളത്തിൽ അഞ്ച് വമ്പൻ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ലോക്സഭാ നേതാവ് രാഹുൽ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മെെതാനത്തിൽ പുതുയുഗ യാത്ര സമാപന സമ്മേളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ഇന്ദിര ഗ്യാരന്റി എന്ന പേരിൽ അഞ്ച് പദ്ധതികളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
Source link

