CINEMA

ദേവനന്ദയും ധ്യാനും; കല്യാണമരം ഫസ്റ്റ് ലുക്ക്

മീര വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ,ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
രാജേഷ് അമനകര സംവിധാനം ചെയ്യുന്ന കല്യാണമരം ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഈ മാസം തിയേറ്ററിലെത്തും. നർമ്മത്തിൽ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതായിരിക്കും. പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, സജി കെ.ഏലിയാസ് , നസീർ കുത്തു പറമ്പ്, അമൽ രാജ് ദേവ് , ഓമനയമ്മ എന്നിവരാണ് മറ്റ് താരങ്ങൾ. മറിയം സിനിമാസിന്റെ ബാനറിൽ സജി കെ ഏലിയാസ് ആണ് നിർമ്മാണം .കഥ – വിദ്യ രാജേഷ്, സംഭാഷണം – പ്രദീപ് കെ നായർ, ക്യാമറ – രജീഷ് രാമൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിൻ രാധാകൃഷ്ണൻ, സംഗീതം – അജയ് ജോസഫ്, ഗാനരചന- സന്തോഷ് വർമ്മ,പശ്ചാത്തല സംഗീതം – ശ്യാം ധർമ്മൻ, ഗായിക – ശ്രേയ ജയദീപ്, മേക്കപ്പ് – റഹിം കൊടുങ്ങല്ലൂർ , വസ്ത്രാലങ്കാരം – രാധാകൃഷ്ണൻ മങ്ങാട്,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – നസീർ കുത്തുപറമ്പ്
പി .ആർ .ഒ – പി. ആർ. സുമേരൻ.


Source link

Related Articles

Back to top button