CINEMA

മുകുന്ദനുണ്ണിയും വരുന്നു,​ സീക്വൽ ആഘോഷം‌

മാർച്ചിൽ ആട് 3, ഏപ്രിലിൽ ദൃശ്യം 3, വാഴ 2 ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം മോഹിനിയാട്ടം

മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​വ​മ്പ​ൻ​ ​സീ​ക്വ​ൽ​ ​ആ​ഘോ​ഷ​കാ​ലം.​ ​ഈ മാസം ആ​ട് 3,​ ​ഏ​പ്രി​ലി​ൽ​ ​ദൃ​ശ്യം​ 3,​ ​വാ​ഴ​ 2​ ​ഭ​ര​ത​നാ​ട്യ​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​മോ​ഹി​നി​യാ​ട്ടം.
ഇൗ​ ​ചി​ത്ര​ങ്ങ​ൾ​ ​എ​ല്ലാം​ത​ന്നെ​ ​ആ​രാ​ധ​ക​ ​ലോ​ക​ത്ത് ​വ​ൻ​ ​പ്ര​തീ​ക്ഷ​ ​ന​ൽ​കു​ന്നു.​ ​ആ​ടി​ന്റെ​ ​ആ​ദ്യ​ഭാ​ഗം​ ​പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും​ ​ചാ​ന​ലു​ക​ളി​ൽ​ ​വ​ലി​യ​ ​ജ​ന​പ്രീ​തി​ ​പാ​പ്പ​നും​ ​പി​ള്ളേ​ർ​ക്കും​ ​ല​ഭി​ച്ചു. ഇൗ​ ​പ്ര​ചോ​ദ​ന​ത്തി​ൽ​നി​ന്ന് ​എ​ത്തി​യ​ ​ആ​ട് 2​ ​വ​മ്പ​ൻ​ ​വി​ജ​യം​ ​നേ​ടി.​മാ​ർ​ച്ച് 19​ന് ​ആ​ട് 3​ ​റി​ലീ​സ് ​ചെ​യ്യും.
ദൃ​ശ്യം​ ​ഫ്രാ​ഞ്ചൈ​സി​ക​ൾ​ ​നേ​ടി​യ​ ​വി​ജ​യം​ ​മൂ​ന്നാ​മ​തും​ ​ആ​വ​ർ​ത്തി​ക്കു​മെ​ന്ന് ​ഉ​റ​പ്പാ​യി​ട്ടു​ണ്ട്.​ ​ഏ​പ്രി​ൽ​ ​ര​ണ്ടി​നാ​ണ് ​റി​ലീ​സ്.​ ​തൃ​ശൂ​രി​ലെ​ ​ഒ​രു​ ​തി​യേ​റ്ര​റി​ൽ​ ​ര​ണ്ടാ​ഴ്ച​ത്തെ​ ​ടി​ക്ക​റ്റ് ​ഇ​തി​ന​കം​ ​ബു​ക്കിം​ഗ് ​ആ​യി​ ​ക​ഴി​ഞ്ഞു.ഇ​തേ​ ​ദി​വ​സം​ത​ന്നെ​ ​വാ​ഴ​ 2​ ​എ​ത്തും.​ ​സൈ​ജു​ ​കു​റു​പ്പ് ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​ഭ​ര​ത​നാ​ട്യ​ത്തി​ന്റെ​ ​തി​ള​ക്ക​വു​മാ​യി​ ​ര​ണ്ടാം​ ​ഭാ​ഗം​ ​മോ​ഹി​നി​യാ​ട്ടം​ ​ഏ​പ്രി​ൽ​ 10​ന് ​റി​ലീ​സ് ​ചെ​യ്യും. മോ​ഹി​നി​യാ​ട്ട​ത്തി​ൽ​ ​പു​തി​യ​ ​താ​ര​ങ്ങ​ളും​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.വി​നീ​ത് ​ശ്രീ​നി​വാ​സ​ൻ​ ​ടൈ​റ്റി​ൽ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച​ ​മു​കു​ന്ദ​നു​ണ്ണി​ ​അ​സോ​സി​യേ​റ്റ്സ് ​ര​ണ്ടാം​ഭാ​ഗം​ ​ഒ​രു​ങ്ങു​ന്നു.​ ​ന​സ്ളി​ൻ​ ​നാ​യ​ക​നാ​യ​ ​മോ​ളി​വു​ഡ് ​ടൈം​സി​നു​ശേ​ഷം​ ​അ​ഭി​ന​വ് ​സു​ന്ദ​ർ​ ​നാ​യ​ക് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​മു​കു​ന്ദ​നു​ണ്ണി​ ​അ​സോ​സി​യേ​റ്റ്സ് 2​ ​ആ​ണ്.​ ​ചി​ത്ര​ ​സം​യോ​ജ​ക​നാ​യ​ ​അ​ഭി​ന​വ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ആ​ദ്യ​ ​ചി​ത്രം​ ​ആ​ണ് ​മു​കു​ന്ദ​നു​ണ്ണി​ ​അ​സോ​സി​യേ​റ്റ്സ്.​ ​ഇ​പ്പോ​ൾ​ ​തി​യേ​റ്റ​റി​ൽ​ ​എ​ത്തി​യ​ ​മ​സ്തി​ക​ ​മ​ര​ണം​:​ ​സൈ​മ​ൺ​ഡ് ​മെ​മ്മ​റീ​സി​ന്റെ​ ​ര​ണ്ടാം​ഭാ​ഗം​ ​ജൂ​ലാ​യി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​മെ​ന്ന് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.


Source link

Related Articles

Back to top button