CINEMA

മസ്തിഷ്ക മരണം തിയേറ്ററിൽ

ക്രിഷാന്ദ് രചനയും സംവിധാനവും നിർവഹിക്കുന്ന മസ്തിഷ്ക മരണം ; എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” തിയേറ്ററിൽ. രജിഷ വിജയൻ, നിരഞ്ജ് മണിയൻ പിള്ള രാജു, ജഗദീഷ്,​ സുരേഷ് കൃഷ്ണ നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം എന്നിവരാണ്താ രങ്ങൾ. അജിത് വിനായക ഫിലിംസ്, ക്രിഷാന്ദ് ഫിലിംസ് എന്നീ ബാനറിൽ ആണ് നിർമ്മാണം.

ഇനിയും

പുതുമുഖങ്ങളായ സനീഷ് മേലേപ്പാട്ട്, മാസ്റ്റർ പാർത്ഥിപ് കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും’ പ്രദർശനത്തിന് എത്തി. .പുതുമുഖം ഭദ്രയാണ് നായിക. അഷ്‌കർ സൗദാൻ, രാഹുൽ മാധവ്, റിയാസ്ഖാൻ, കൈലാഷ്, ദേവൻ, ശിവജി ഗുരുവായൂർ, സ്ഫടികം ജോർജ്, വിജി തമ്പി, ചെമ്പിൽ അശോകൻ, സുനിൽ സുഖദ, കോട്ടയം രമേശ്, നന്ദകിഷോർ, ഡ്രാക്കുള സുധീർ, അഷ്‌റഫ് ഗുരുക്കൾ, ലിഷോയ്, ദീപക് ധർമ്മടം, ബൈജുകുട്ടൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി. ബി നിർമ്മാണവും രചനയും നിർവഹിക്കുന്നു.


Source link

Related Articles

Back to top button