CINEMA

പൊട്ടിച്ചിരിയുടെ ഓട്ടംതുള്ളൽ സെക്കന്റ് ലുക്ക്

ഒരു മാർത്താണ്ഡൻ ചിത്രം എന്നപ്രഖ്യാപനവുമായി ഓട്ടം തുള്ളൽ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ എത്തി. പുതിയ പോസ്റ്രറിലും അഭിനേതാക്കൾ വേറിട്ട ഗെറ്റപ്പിലാണ് . ഒരു കുടുംബത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്ന തെങ്കിലും അത് ആ നാടിന്റെ തന്നെ മൊത്തം പ്രശ്നമായി മാറുന്നതാണ് പ്രമേയം. വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ടിനി ടോം, മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദനൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത് യാൻ, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്ര നായർ, പ്രിയ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവരോടൊപ്പം ബിബിൻ ജോർജ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.തിരക്കഥ ബിനു ശശി റാം, പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു.സംഗീതം രാഹുൽ രാജ്,

ആദ്യാ പ്രസാദ് അവതരിപ്പിക്കുന്ന ചിത്രം ജി.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മാണം. പി.ആർ.ഒ വാഴൂർ ജോസ്.


Source link

Related Articles

Back to top button