LATEST

നിർമാതാക്കൾക്ക് തിരിച്ചടി; കേരള സ്റ്റോറി 2വിന്റെ റിലീസ് തടഞ്ഞു

കൊച്ചി: കേരള സ്റ്റോറി – 2 ഗോസ് ബിയോൺഡിന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റേതാണ് ഇടക്കാല സ്റ്റേ. ചിത്രം നാളെയാണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമ എന്ന ഹർജിയിലാണ് ഉത്തരവ്.


Source link

Related Articles

Back to top button