test del 3

7 ഐടിആർ ഫോമുകൾ വിജ്ഞാപനം ചെയ്തു; റിട്ടേൺ ഫയൽ ചെയ്യാം ജൂലൈ 31 വരെ


ന്യൂഡൽഹി∙ മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ വരുമാനവുമായി ബന്ധപ്പെട്ട ഏഴ് ആദായനികുതി റിട്ടേൺ ഫോമുകളും കേന്ദ്ര ആദായനികുതിവകുപ്പ് വിജ്ഞാപനം ചെയ്തു. വകുപ്പിന്റെ വെബ്സൈറ്റിൽ ഫോമുകൾ ലഭ്യമാകുന്നതോടെ 2025–26 വർഷത്തെ വരുമാനവുമായി ബന്ധപ്പെട്ട റിട്ടേണുകൾ ഫയൽ ചെയ്യാം.കഴിഞ്ഞ വർഷം ഏപ്രിൽ 30നാണ് ഫോമുകൾ വിജ്ഞാപനം ചെയ്തത്. ഉദ്യോഗസ്ഥർ പുതിയ ആദായനികുതി ബില്ലിന്റെ തിരക്കുകളിലായതിനാലാണ് കഴിഞ്ഞ വർഷം വൈകിയത്.


Source link

Back to top button