test del 5 copy of del 3
44 മണ്ഡലങ്ങളിൽ 80% ത്തിൽ അധികം വോട്ട്; ആശയക്കുഴപ്പത്തിൽ മുന്നണികള്‍, ആരെ തുണയ്ക്കും?

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിവാദവിഷയങ്ങള്‍ ഉയര്‍ന്ന പല മണ്ഡലങ്ങളിലും ഉള്‍പ്പെടെ നാല്പതിലധികം ഇടത്താണ് ഇത്തവണ 80 ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ പല മണ്ഡലങ്ങളിലും കഴിഞ്ഞ തവണ പോളിങ് കുറവായിരുന്നു. ആളുകള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാന്‍ എത്തിയത് മുന്നണികളെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. സിപിഎമ്മില്‍നിന്ന് പിണങ്ങിയിറങ്ങിയ പ്രമുഖ നേതാവായ ജി.സുധാകരന് മത്സരിച്ച അമ്പലപ്പുഴയില്‍ 80.75 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. ഇവിടെ യുഡിഎഫ്-ബിജെപി ധാരണയുള്ളതായി പോളിങ്ങിനു പിന്നാലെ സിപിഎം ആരോപിച്ചിട്ടുണ്ട്. ∙80 ശതമാനത്തിലധികം വോട്ട് പോള്‍ ചെയ്ത മണ്ഡലങ്ങള്‍2.നേമം – 80.62
Source link


