Site icon onlinekeralanews.com

‘എം.വി.ഗോവിന്ദന്റെ പത്രസമ്മേളനം ചാം ചാച്ച.. ചോം ചച്ച.. എന്ന ഗാനം പോലെ’: അടൂർ ഏരിയ കമ്മിറ്റി


പത്തനംതിട്ട∙ സിപിഎം ജില്ലാ കമ്മിറ്റിക്കു പിന്നാലെ ഏരിയ കമ്മിറ്റികളിലും പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. അടൂർ ഏരിയ കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനുമെതിരെ കടുത്ത വിമർശനമുണ്ടായി.ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ബന്ധു നിയമനത്തിന്റെ പേരിൽ ഇ.പി.ജയരാജിനെ മാറ്റി നിർത്തിയ പാർട്ടി, എം.വി.ഗോവിന്ദന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായും യോഗത്തിൽ ആരോപണമുയർന്നു.


Source link
Exit mobile version