test del 5 copy of del 3
മനുഷ്യരെപ്പോലെ ജോലി ചെയ്യുന്ന എഐ! ‘ജെമിനി 3.5 ഫ്ലാഷ്’,ഒപ്പം പഴ്സണൽ അസിസ്റ്റന്റ് ‘സ്പാർക്കും’;ഗൂഗിൾ ഐ/ഒ 2026ലെ വിപ്ലവം ഇങ്ങനെ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത് വീണ്ടുമൊരു വിപ്ലവത്തിന് തുടക്കമിട്ട് ഗൂഗിൾ. കമ്പനിയുടെ വാർഷിക ഡവലപ്പർ കോൺഫറൻസായ ‘ഗൂഗിൾ ഐ/ഒ 2026′ (Google I/O 2026) വേദിയിൽ ഏറ്റവും പുതിയതും കരുത്തുറ്റതുമായ എഐ മോഡൽ പരമ്പരയായ ജെമിനി 3.5’ (Gemini 3.5) ഗൂഗിൾ ഔദ്യോഗികമായി പുറത്തിറക്കി. ഇതിലെ ആദ്യ മോഡലായ ‘ജെമിനി 3.5 ഫ്ലാഷ്’ ആണ് ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാക്കിയിരിക്കുന്നത്.എന്താണ് ജെമിനി 3.5 ഫ്ലാഷിന്റെ പ്രത്യേകതകൾ?മിടുക്കൻ കോഡിങ് അസിസ്റ്റന്റ്: മുൻപത്തെ വലിയ മോഡലായ ജെമിനി 3.1 പ്രോയേക്കാൾ മികച്ച പ്രകടനമാണ് കോഡിങ്ങിലും സങ്കീർണ്ണമായ ഡാറ്റാ വിശകലനത്തിലും പുതിയ ഫ്ലാഷ് മോഡൽ കാഴ്ചവെക്കുന്നത്.
Source link


