NEWS
ഒറ്റയടിക്ക് കൂടിയത് 11 രൂപ; പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഇന്ത്യയിൽ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്രീമിയം പെട്രോളിനും ഡീസലിനുമാണ് വില വർദ്ധിച്ചതെന്നാണ് റിപ്പോർട്ട്. എക്‌സ്‌പി 100 പെട്രോളിന്റെ വില 149 രൂപയിൽ നിന്ന് 160 രൂപയാക്കി. ഡീസൽ എക്‌സ്ട്രാ ഗ്രീൻ വില 91.49 രൂപയിൽ നിന്ന് 92.99 രൂപയാക്കി.
Source link


