Site icon onlinekeralanews.com

ആരൊക്കെയാവും പുതിയ മന്ത്രിസഭയിലെ മന്ത്രിമാർ? പ്രവചിക്കൂ, സമ്മാനങ്ങൾ നേടൂ


നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാനിരിക്കെ, മന്ത്രിമാർക്കായുള്ള ചർച്ചകളും അണിയറ നീക്കങ്ങളും സജീവമാകുകയാണ്. കോൺഗ്രസിന്റെയും ഘടകകക്ഷികളുടെയും മന്ത്രിമാർ ആരൊക്കെയെന്ന് ഇന്നു വൈകിട്ടോടെ വ്യക്തമാകുമെന്നാണ് സൂചനകൾ. പുതിയ മന്ത്രിസഭയിലെ അഞ്ചു പ്രധാന വകുപ്പുകളുടെ മന്ത്രിമാർ ആരൊക്കെയാവും എന്നു പ്രവചിക്കാൻ വായനക്കാർക്ക് അവസരമൊരുക്കുകയാണ് മനോരമ ഓൺലൈൻ. മന്ത്രിമാരെ കൃത്യമായി പ്രവചിക്കുന്നവരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക് ആകർഷകമായ സമ്മാനങ്ങളുണ്ട്. മൽസരത്തിൽ പങ്കെടുക്കാൻ താഴെയുള്ള സ്ട്രിപ്പിൽ ക്ലിക്ക് ചെയ്യാം.


Source link
Exit mobile version