Site icon onlinekeralanews.com

ഐഎസിന്റെ രണ്ടാമനെ ഭൂമിയിൽനിന്ന് പറഞ്ഞയച്ചു; ഭീകരൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് ട്രംപ്


വാഷിങ്ടൻ∙ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) തലപ്പത്തെ രണ്ടാമൻ അബു ബിലാൽ അൽ മിനൂക്കിയെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നൈജീരിയയിൽ വച്ച് യുഎസ്, നൈജീരിയൻ സേനകളുടെ സംയുക്ത ഓപ്പറേഷനിലാണ് മിനൂക്കി കൊല്ലപ്പെട്ടതെന്നാണ് വിവരം. മിനൂക്കി ഇനി ആഫ്രിക്കെ ഭീകരവൽക്കരിക്കില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.


Source link
Exit mobile version