ഡൽഹിയിൽ വീണ്ടും സ്വകാര്യ ബസിനുള്ളിൽ കൂട്ട ബലാത്സംഗം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ന്യൂഡൽഹി ∙ ഡൽഹിയിൽ സ്വകാര്യ ബസിനുള്ളിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെയും കണ്ടക്ടറെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലെ റാണി ബാഗ് പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. മംഗോൾപുരിയിലെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയാണ് അതിജീവിത. മൂന്ന് കുട്ടികളുടെ അമ്മയാണ് യുവതി.
Source link
