Site icon onlinekeralanews.com

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതോടെ ഊട്ടി പുഷ്പമേളയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി


ഗൂഡല്ലൂർ ∙ തമിഴ്നാട് മുഖ്യമന്ത്രിയായി സി.ജോസഫ് വിജയ് അധികാരമേറ്റതോടെ ഊട്ടി പുഷ്പമേളയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിന്നതിനാൽ മേയ് 2ന് ആരംഭിക്കേണ്ട വസന്തോത്സവ പരിപാടികൾ നിലച്ചു പോയിരുന്നു. ഹോർട്ടികൾചറൽ വിഭാഗത്തിലെ ഉദ്യോഗസ്ഥരെല്ലാം ചെന്നൈയിലായിരുന്നു. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ ഉദ്യോഗസ്ഥരെല്ലാം മടങ്ങി എത്തി തുടങ്ങി. പുഷ്പമേളയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.


Source link
Exit mobile version