നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു; അപകടം ചെട്ടികുളങ്ങരയിൽ onlinekeralanews.com 3 weeks ago മാവേലിക്കര∙ ചെട്ടികുളങ്ങരയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചു യുവാവ് മരിച്ചു. കായംകുളം പത്തിയൂർ സ്വദേശി അനന്തൻ (26) ആണ് മരിച്ചത്. Source link Share this: Share on Facebook (Opens in new window) Facebook Share on WhatsApp (Opens in new window) WhatsApp More Share on X (Opens in new window) X