Site icon onlinekeralanews.com

ഫ്ലെക്സ്, ബാനർ, പോസ്റ്റർ, കൊട്ടിക്കലാശം എന്നിവ ഒഴിവാക്കി പ്രചാരണം; പുതുപ്പള്ളി കീഴടക്കി ചാണ്ടി ഉമ്മൻ


കോട്ടയം ∙ ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊട്ടിക്കലാശവും ഒഴിവാക്കി പ്രചാരണം നടത്തിയ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ 52907 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. കെ.എം.രാധാകൃഷ്ണനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ചാണ്ടി ഉമ്മന് 84031 വോട്ടുകൾ ലഭിച്ചപ്പോള്‍, കെ.എം.രാധാകൃഷ്ണന് 31124 വോട്ടുകളെ ലഭിച്ചുള്ളൂ. 


Source link
Exit mobile version