കണ്ണൂരിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

കണ്ണൂർ ∙ ചെറുപുഴയ്ക്ക് അടുത്ത പെരിങ്ങാലയിൽ പിതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിലാണ് സനലിന്റെ (45) മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. പിതാവ് കൊന്നാങ്കൽ രാഘവനെ ആണ് സനൽ വെട്ടി പരുക്കേൽപ്പിച്ചിരുന്നത്.
Source link
