Site icon onlinekeralanews.com

ഹർത്താൽ ദിനത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കുസൃതി; ജോലി നൽകാമെന്ന് കത്തയച്ചു: ചെന്നപ്പോൾ ഒഴിവില്ലത്രെ!


അടിമാലി ∙ ജോലി നൽകാമെന്ന് കത്തയച്ചു, വിളിച്ചു വരുത്തി; ഒടുവിൽ ഒഴിവില്ലെന്ന് പറഞ്ഞ് വനിതാ ഉദ്യോഗാർഥികളെ പറ്റിച്ച് അടിമാലി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്. നെടുമ്പാശേരി എയർപോർട്ട് സർവീസസിൽ ജോലിക്കായാണ് ഹർത്താൽ ദിനത്തിൽ എംപ്ലോയ്മെന്റ് ഓഫിസിൽ അഭിമുഖം ഉണ്ടെന്ന് അറിയിച്ചത്. എയർപോർട്ട് സർവീസസിൽ ഹാൻഡി മാൻ, ഹാൻഡി വുമൻ തസ്തികയിലേക്കായിരുന്നു അഭിമുഖം. കരാർ നിയമനത്തിലെ ജോലിക്ക് നിശ്ചിത ശാരീരിക ഉയരം വേണം എന്നാണ് യോഗ്യതയായി ഉദ്യോഗാർഥികൾക്ക് അയച്ച കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.


Source link
Exit mobile version