NATIIONAL

3 ടീമുകൾക്ക് 2 ഹോം ഗ്രൗണ്ട്, ആകെ 74 മത്സരങ്ങൾ: ഇനി 2 മാസം ക്രിക്കറ്റ് പൊടിപൂരം! ഐപിഎൽ സമ്പൂർണ മത്സരക്രമം ഇങ്ങനെ


ന്യൂഡൽഹി ∙ 10 ടീമുകൾ, 13 വേദികൾ, 74 മത്സരങ്ങൾ… ഒരു ലക്ഷത്തോളം കാണികൾ മൈതാനത്തേക്കും നൂറു കോടിയിലേറെ കണ്ണുകൾ സ്ക്രീനിലേക്കും ഉറ്റുനോക്കുന്ന ഇന്ത്യൻ പ്രിമിയർ ലീഗിന്റെ ആരവങ്ങളിലേക്ക് ഇനി ഒരു ദിവസത്തെ കാത്തിരിപ്പ് മാത്രം. ട്വന്റി20 ക്രിക്കറ്റിലെ ആഗോള ഉത്സവമായ ഐപിഎലിന്റെ 19–ാം സീസണിന് നാളെ കൊടിയേറും. ബെംഗളൂരുവിൽ രാത്രി 7.30ന് നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടുന്നതോടെ വെടിക്കെട്ടിന്റെ പൂരം തുടങ്ങും. 2 മാസം നീണ്ടുനിൽക്കുന്ന പോരാട്ടങ്ങൾക്കൊടുവിൽ മേയ് 31നാണ് ഫൈനൽ. എല്ലാ ദിവസവും രാത്രി 7.30നാണ് മത്സരങ്ങൾ. 2 മത്സരങ്ങളുള്ള ദിവസങ്ങളിൽ ആദ്യത്തേത് ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കും. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം കാണാം. IPL SCHEDULE

(തീയതി, സമയം, മത്സരം, വേദി എന്ന ക്രമത്തിൽ)

മാർച്ച് 28, 7.30 PM: ബെംഗളൂരു– ഹൈദരാബാദ് (ബെംഗളൂരു)
മാർച്ച് 29, 7.30 PM: മുംബൈ– കൊൽക്കത്ത (മുംബൈ)
മാർച്ച് 30, 7.30 PM: രാജസ്ഥാൻ– ചെന്നൈ (ഗുവാഹത്തി)
മാർച്ച് 31, 7.30 PM: പഞ്ചാബ്– ഗുജറാത്ത് (ന്യൂ ചണ്ഡിഗഡ്)
മേയ് 1, 7.30 PM: രാജസ്ഥാൻ – ഡൽഹി (ജയ്പുർ)
മേയ് 2, 7.30 PM: ചെന്നൈ – മുംബൈ (ചെന്നൈ)
മേയ് 3, 3.30 PM: ഹൈദരാബാദ് – കൊൽക്കത്ത (ഹൈദരാബാദ്)
മേയ് 3, 7.30 PM: ഗുജറാത്ത് – പഞ്ചാബ് (അഹമ്മദാബാദ്)
മേയ് 4, 7.30 PM: മുംബൈ – ലക്നൗ (മുംബൈ)
മേയ് 5, 7.30 PM: ഡൽഹി – ചെന്നൈ (ഡൽഹി)
മേയ് 6, 7.30 PM: ഹൈദരാബാദ് – പഞ്ചാബ് (ഹൈദരാബാദ്)
മേയ് 7, 7.30 PM: ലക്നൗ – ബെംഗളൂരു (ലക്നൗ)
മേയ് 8, 7.30 PM: ഡൽഹി – കൊൽക്കത്ത (ഡൽഹി)
മേയ് 9, 7.30 PM: രാജസ്ഥാൻ – ഗുജറാത്ത് (ജയ്പുർ)
മേയ് 10, 3.30 PM: ചെന്നൈ – ലക്നൗ (ചെന്നൈ)
മേയ് 10, 7.30 PM: ബെംഗളൂരു – മുംബൈ (റായ്പുർ)
മേയ് 11, 7.30 PM: പഞ്ചാബ് – ഡൽഹി (ധരംശാല)
മേയ് 12, 7.30 PM: ഗുജറാത്ത് – ഹൈദരാബാദ് (അഹമ്മദാബാദ്)
മേയ് 13, 7.30 PM: ബെംഗളൂരു – കൊൽക്കത്ത (റായ്പുർ)
മേയ് 14, 7.30 PM: പഞ്ചാബ് – മുംബൈ (ധരംശാല)
മേയ് 15, 7.30 PM: ലക്നൗ – ചെന്നൈ (ലക്നൗ)
മേയ് 16, 7.30 PM: കൊൽക്കത്ത – ഗുജറാത്ത് (കൊൽക്കത്ത)
മേയ് 17, 3.30 PM: പഞ്ചാബ് – ബെംഗളൂരു (ധരംശാല)
മേയ് 17, 7.30 PM: ഡൽഹി – രാജസ്ഥാൻ (ഡൽഹി)
മേയ് 18, 7.30 PM: ചെന്നൈ – ഹൈദരാബാദ് (ചെന്നൈ)
മേയ് 19, 7.30 PM: രാജസ്ഥാൻ – ലക്നൗ (ജയ്പുർ)
മേയ് 20, 7.30 PM: കൊൽക്കത്ത – മുംബൈ (കൊൽക്കത്ത)
മേയ് 21, 7.30 PM: ചെന്നൈ – ഗുജറാത്ത് (ചെന്നൈ)
മേയ് 22, 7.30 PM: ഹൈദരാബാദ് – ബെംഗളൂരു (ഹൈദരാബാദ്)
മേയ് 23, 7.30 PM: ലക്നൗ – പഞ്ചാബ് (ലക്നൗ)
മേയ് 24, 3.30 PM: മുംബൈ – രാജസ്ഥാൻ (മുംബൈ)
മേയ് 24, 7.30 PM: കൊൽക്കത്ത – ഡൽഹി (കൊൽക്കത്ത)
 


Source link

Back to top button