LATEST

ഇറാൻ സംഘർഷം: കുടുംബ ബഡ്ജറ്റിൽ ജാഗ്രതയാകാം


(പേഴ്‌സണൽ ഫിനാൻസ് അനിലിസ്റ്റും ഓൺട്രപ്രണർഷിപ്പ് മെന്ററുമാണ് ലേഖകൻ. ഇമെയിൽ : jayakumarkk8@gmail.com)ഇറാനിലെ സംഘർഷങ്ങൾ വലുതാകുമ്പോൾ ലോകസമ്പദ്‌വ്യവസ്ഥയിൽ അനിശ്ചിതത്വം കൂടും. എണ്ണവിലയിലുണ്ടാകുന്ന കുതിച്ചുചാട്ടം പല രാജ്യങ്ങളെയും സമ്മർദ്ദത്തിലാക്കും. ഈ സാഹചര്യങ്ങൾ ദീർഘകാലം തുടരുകയാണെങ്കിൽ ഒരു ആഗോള മാന്ദ്യ സാദ്ധ്യത നിഷേധിക്കാനാകില്ല. ഘട്ടംഘട്ടമായിട്ടാകും ഇതിന്റെ സാമ്പത്തിക പ്രതിഫലനങ്ങൾ പ്രകടമാകുക. ഗൾഫിൽ നിന്നുള്ള പണവരവിൽ ഉടനെ വലിയ ഇടിവ് ഉണ്ടാകാനിടയില്ല. എന്നാൽ, യുദ്ധം അനിശ്ചിതമായി നീണ്ടാൽ അതും പ്രതിസന്ധിയാകും.


Source link

Back to top button