Site icon onlinekeralanews.com

ചാർജർ‌ വയർ കഴുത്തിൽ ചുറ്റി ശ്വാസംമുട്ടിച്ചു; സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തി


ഡൽഹി∙ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 21 വയസ്സുള്ള യുവതിയെ ബുധനാഴ്ച രാവിലെ കൈലാഷ് ഹിൽസിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നിൽ വീട്ടിലെ മുൻ ജോലിക്കാരനാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.


Source link
Exit mobile version