Site icon onlinekeralanews.com

‘ടിക്കറ്റില്ലാ യാത്ര’ ചോദ്യം ചെയ്ത വനിതാ ടിടിഇയെ മർദിച്ചു; യുവാവ് അറസ്റ്റിൽ


ആലപ്പുഴ∙ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതു ചോദ്യം ചെയ്ത വനിതാ ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റത്തിനു ശ്രമിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. 19ന് വൈകിട്ട് ഏറനാട് എക്സ്പ്രസ് ആലപ്പുഴ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട് അൽപ സമയത്തിനകമാണു സംഭവം. ടിടിഇയുടെ പരാതിയിൽ തിരുവല്ല കണ്ടുചിറയിൽ വീട്ടിൽ മനീഷാണ്(27) അറസ്റ്റിലായത്.


Source link
Exit mobile version