സ്വർണവില താഴ്ന്നിറങ്ങി; ഹോർമുസിൽ വീണ്ടും ഉടക്കി യുഎസും ഇറാനും, ഡോളർ കുതിച്ചു, സ്വർണം ഉടൻ തിരിച്ചുകയറും?

സ്വർണവില കേരളത്തിൽ വീണ്ടും താഴുന്നു. ഹോർമുസ് കടലിടുക്കിൽ ഇറാനും യുഎസും തമ്മിൽ വീണ്ടും പോര് കലുഷിതമായതോടെ എണ്ണവില മുന്നേറ്റം തുടങ്ങി. യുഎസ് ഡോളർ ഇൻഡക്സ് കരുത്താർജ്ജിച്ചു. ഇതാണ് സ്വർണവിലയെ വീഴ്ത്തിയത്.നിക്ഷേപകർ ബോണ്ടിലേക്ക് നീങ്ങുംദേ വില വീണ്ടും മേലോട്ട്
Source link
