Site icon onlinekeralanews.com

ഹോർമുസ് ‘ശരിക്കും’ തുറന്നില്ല; ‘ബ്ലോക്കിങ്’ തുടരുമെന്ന് ട്രംപ്, കാശിൽ തർക്കം, മുന്നേറി ഓഹരിയും സ്വർണവും, ഇന്ത്യൻ നിക്ഷേപകർക്ക് ‘നിരാശ’


ഇസ്രയേൽ-ലെബനൻ 10-ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് തുറന്നെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടും ആശയക്കുഴപ്പം മാറുന്നില്ല. വാണിജ്യ കപ്പലുകൾക്ക് മാത്രമായി 10 ദിവസത്തേക്ക് ഹോർമുസ് തുറന്നെന്നാണ് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇന്നലെ വ്യക്തമാക്കിയത്. എന്നാൽ, അരഗ്ചിയുടെ പ്രഖ്യാപനത്തിനെതിരെ ഇറാനിൽ വിമർശനം ഉയർന്നു.ഇറാനെതിരെ ഇസ്രയേൽ-യുഎസ് സഖ്യം ആക്രമണം ആരംഭിച്ച ഫെബ്രുവരി അവസാനത്തിനുശേഷം ആദ്യമായാണ് ഹോർമുസ് തുറക്കുന്നത്. എന്നാൽ, ഐആർജിസിയുടെ പരിശോധനയ്ക്കുശേഷം അനുമതി ലഭിക്കുന്ന കപ്പലുകൾക്ക് മാത്രമേ ഹോർമുസ് ഇപ്പോഴും കടക്കാനാകുന്നുള്ളൂ എന്ന് റിപ്പോർട്ടുകളുണ്ട്. കപ്പലുകളിൽ നിന്ന് ഇറാൻ ‘ടോൾ’ പിരിക്കുന്നുണ്ടോയെന്നും വ്യക്തമല്ല. യുഎസിന്റെ ബ്ലോക്കിങ് തുടരുമെന്ന് ട്രംപ്


Source link
Exit mobile version