CINEMA

250ലധികം സ്ക്രീൻ, ബുക്കിംഗിൽ 100 കോടി നേടി ധുരന്ദർ 2


കേ​ര​ള​ത്തിൽ വി​ത​ര​ണം​ ​ പി.​വി.​ആർ െഎ​നോ​ക്സ് പി​ക് ​ചേ​ഴ്സ്ര​ൺ​വീ​ർ​ ​സിം​ഗ് ​നാ​യ​ക​നാ​യ​ ​ധു​ര​ന്ധ​ർ​ ​ദ​ ​റി​വ​ഞ്ച് ​റി​ലീ​സി​ന് 9​ ​ദി​നം​ ​ബാ​ക്കി​ ​നി​ൽ​ക്കെ​ ​അ​ഡ്വാ​ൻ​സ്ടി​ക്ക​റ്റ് ​ബു​ക്കിം​ഗി​ൽ​ 100​ ​കോ​ടി​ ​എ​ന്ന് ട്ര​ക്കിം​ഗ് ​റി​പ്പോ​ർ​ട്ട്.​ ​കേ​ര​ള​ത്തി​ൽ​ 250​ ​ല​ധി​കം​ ​സ്ക്രീ​നിൽ പ്ര​ദ​ർ​ശ​നം​ ​ഉ​ണ്ടാ​കും.​ ​കേ​ര​ള​ത്തിൽ ​പി.​വി.​ആർ െഎനോ​ക്സ് പി​ക് ​ചേ​ഴ്സ് ആ​ണ് ​വി​ത​ര​ണം. 45​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​ട്രെ​ൻ​ഡ് ​ചെയ്ത ​ട്രെ​യി​ല​ർ​ ​ 48​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​നേ​ടി​യ​ത് 312​ ​മി​ല്യ​നി​ല​ധി​കം​ ​കാ​ഴ്ച​ക്കാ​രെ​ ആയിരുന്നു.​ ​ആ​ദി​ത്യ​ ​ധ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ധു​ര​ന്ദ​ർ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​ആ​യാ​ണ് ​ധു​ര​ന്ദ​ർ​ ​ദ​ ​റി​വ​ഞ്ച് ​എ​ത്തു​ന്ന​ത്.​ ​
ട്രെ​യി​ല​റി​ലെ​ ​ഗം​ഭീ​ര​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വും​ ​മൂ​ർ​ച്ച​യേ​റി​യ​ ​ഡ​യ​ലോ​ഗു​ക​ളും​ ​ഇ​തി​ന​കം​ ​ത​ന്നെ​ ​വ​ലി​യ​ ​പ്ര​ശം​സ​യാ​ണ് ​നേ​ടി​യ​ത്.​ ​ഇ​ൻ​സ്റ്റ​ഗ്രാം​ ​റീ​ലു​ക​ളും​ ​എ​ഡി​റ്റ് ​വീ​ഡി​യോ​ക​ളും​ ​വ​ഴി​ ​സ​മൂ​ഹ​ ​മാ​ധ്യ​മ​ങ്ങ​ളി​ലും​ ​ട്രെ​യി​ല​ർ​ ​രം​ഗ​ങ്ങ​ൾ​ ​വൈ​റ​ൽ​ ​ആ​ണ്.​ ​ര​ൺ​വീ​ർ​ ​സിം​ഗ് ​ജ​സ്കി​ര​ത് ​സിം​ഗ് ​രം​ഗി​യാ​യും​ ​ഹം​സ​യാ​യും​ ​ത​ന്റെ​ ​ഇ​ര​ട്ട​ ​അ​വ​താ​ര​ങ്ങ​ളി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്രം​ ​മാ​ർ​ച്ച് 19​ ​നാ​ണ് ​ആ​ഗോ​ള​ ​റി​ലീ​സാ​യി​ ​എ​ത്തു​ന്ന​ത്.​ ​ത​ന്ത്ര​പ്ര​ധാ​നി​യാ​യ​ ​അ​ജ​യ് ​സ​ന്യാ​ലി​ന്റെ​ ​വേ​ഷ​ത്തി​ൽ​ ​ആ​ർ​ ​മാ​ധ​വ​ൻ,​ ​ഐ.​എ​സ്ഐ​ ​മേ​ജ​ർ​ ​ഇ​ഖ്ബാ​ലി​ന്റെ​ ​വേ​ഷ​ത്തി​ൽ​ ​അ​ർ​ജു​ൻ​ ​രാം​പാ​ൽ,​ ​എ​സ്പി​ ​ചൗ​ധ​രി​ ​അ​സ്ലാ​മി​ന്റെ​ ​വേ​ഷ​ത്തി​ൽ​ ​സ​ഞ്ജ​യ് ​ദ​ത്ത് ​എ​ന്നി​വ​ർ​ ​ശ​ക്ത​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ബി62​ ​സ്റ്റു​ഡി​യോ​ ​നി​ർ​മ്മി​ച്ച് ​ജി​യോ​ ​സ്റ്റു​ഡി​യോ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ധു​ര​ന്ദ​ർ​ ​ദ​ ​റി​വ​ഞ്ച് ​ഹി​ന്ദി,​ ​ത​മി​ഴ്,​ ​തെ​ലു​ങ്ക്,​ ​മ​ല​യാ​ളം,​ ​ക​ന്ന​ഡ​ ​ഭാ​ഷ​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യും.​ ​പി.​ആ​ർ.​ഒ​ ​-​ ​ശ​ബ​രി


Source link

Related Articles

Back to top button