നിസാർ അമിദി ഇറാഖ് പ്രസിഡന്റ് onlinekeralanews.com 2 months ago ബഗ്ദാദ് ∙ ഇറാഖ് പ്രസിഡന്റായി കുർദ് നേതാവായ നിസാർ അമിദിയെ (58) പാർലമെന്റ് തിരഞ്ഞെടുത്തു. ഇറാഖിൽ പ്രധാനമന്ത്രിസ്ഥാനം ഷിയാ വിഭാഗത്തിനും സ്പീക്കർ സുന്നിവിഭാഗത്തിനും പ്രസിഡന്റ് പദവി കുർദുകൾക്കുമാണ്. Source link Share this: Share on Facebook (Opens in new window) Facebook Share on WhatsApp (Opens in new window) WhatsApp More Share on X (Opens in new window) X